WELCOME

NATIONALIST CONGRESS PARTY KERALA

We Can Change Kerala

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (NCP)

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻസിപി) 1999 ജൂൺ 10നു – മതേതരത്വം, ജനാധിപത്യം, ദേശീയ ഐക്യദാർഢ്യം എന്നീ തത്വങ്ങളോടുകൂടി സ്ഥാപിതമായി. എൻസിപി ജനകേന്ദ്രിത നയങ്ങളിലൂടെ നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു.

നമ്മുടെ നേതൃനിരയും സമർപ്പിതമായ പാർട്ടി പ്രവർത്തകരും കേരളത്തിന്റെ എല്ലാ കോണുകളിലേക്കുമെത്തി എല്ലാവർക്കും നന്മയും സമതാനവും സമൃദ്ധിയും നിറഞ്ഞ കേരളം ഉണ്ടാക്കിയെടുക്കുന്നതിനായി പ്രവർത്തിക്കുന്നു.

Our Leaders

കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉണർന്നു കേട്ട് അതിന് പരിഹാരമൊരുക്കുന്നതിനായി ഞങ്ങളുടെ നേതാക്കൾ പ്രതിജ്ഞാബദ്ധരാണ്.